Advertisement

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തലയറുത്ത് കൊന്നു

February 23, 2018
Google News 0 minutes Read
Murder malayali killed by classmate in karnataka

മ​ധ്യ​പ്ര​ദേ​ശി​ൽ 11 ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ തലയറുത്തു കൊന്നു. സ്കൂ​ൾ വ​ള​പ്പി​ൽ വച്ചാണ് കൊല നടത്തിയത്. . അ​നു​പ്പു​ർ ജി​ല്ല​യി​ലെ കോ​ത്മ​യി​ലാണ് സം​ഭ​വം. പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബ​യോ​ള​ജി പ്ര​ക്ടി​ക്ക​ൽ ക്ലാ​സി​നാ​യി സ്കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു പൂ​ജ. പിന്നാലെ എത്തിയ അക്രമി കഴുത്തില്‍ വെട്ടുകയായിരുന്നു. മൂന്ന് തവണ വെട്ടിയശേഷം അക്രമി ഓടി രക്ഷപ്പെട്ടു. പൂജ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here