25
May 2018
Friday

ബാര്‍ കോഴ; സിബിഐ അന്വേഷണം തള്ളി

km mani

ബാര്‍ കോഴ കേസില്ഡ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.   വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  വിധി സ്വാഗതാര്‍ഹമെന്ന് കെഎം മാണി പ്രതികരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യുവാണ്  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ്  ഹര്‍ജി പരിഗണിച്ചത്.

Top