Advertisement

മധുവിന്റെ കൊലപാതകം; അഗളിയില്‍ റോഡ് ഉപരോധം

February 23, 2018
Google News 0 minutes Read
madhu

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നു.  സംഭവത്തിൽ പിടിയിലായ പ്രതികളെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസി സമൂഹം അട്ടപ്പാടിയിലെ അഗളിയിൽ റോഡ് ഉപരോധിക്കുന്നത്. റോഡ് ഉപരോധം രണ്ട് മണിക്കൂർ പിന്നിട്ടു. നേരത്തെയും അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപവും ആദിവാസി സമൂഹം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here