24
May 2018
Thursday

പാതയോരത്തെ മദ്യശാല നിരോധനം; നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

state should take measures to prevent stray dog attack says supreme court privacy is human right says sc wont consider hindus as minority sas sc Wife’s religion does not merge with husband’s after marriage says SC should ensure freedom of press says sc

പാതയോരത്തെ മദ്യശാലാ നിരോധന ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീംകോടതി. ഏതെല്ലാം കാര്യങ്ങളിൽ ഭേദഗതി ചെയ്യുമെന്ന് പരിശോധിക്കുമെന്നും കോടതി. പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് ഉത്തരവിറക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

സംസ്ഥാനങ്ങളുടെ അപേക്ഷ വിധി പറയുന്നതിനായി മാറ്റി വെച്ചു.
പശ്ചിമബംഗാൾ,അസം, കേരളം എന്നീ സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്

Top