Advertisement

അഫ്ഗാൻ സൈനിക പോസ്റ്റിൽ താലിബാൻ ഭീകരാക്രമണം: 22 സൈനികർ കൊല്ലപ്പെട്ടു

February 24, 2018
Google News 0 minutes Read
22 afghan soldiers killed

അഫ്ഗാൻ സൈനിക പോസ്റ്റിന് നേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 22 സൈനികർ കൊല്ലപ്പെട്ടു. ഇതിന് പുറമെ തലസ്ഥാന നഗരിയിൽ നടന്ന ചാവേർ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഫ്ഗാനിസ്താന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് സൈന്യം താലിബാന് നേരെ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ് അവർ ആക്രമണം ശക്തമാക്കിയത്. അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ ഫറഹ് മേഖലയിലെ സൈനിക പോസ്റ്റിലാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here