25
Sep 2018
Tuesday
phenix kerala

അജിത്തും അർജുനും വീണ്ടും ഒന്നിക്കുന്നു

ajith and arjun unites again

അജിത്തും അർജുനും ഒന്നിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മങ്കാത്തയാണ് അജിത്തും അർജുനും മുമ്പ് ഒന്നിച്ച ചിത്രം.

നയൻതാരയാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയുടെ സംവിധാനത്തിൽ അജിത് നേരത്തെ അഭിനയിച്ച ചിത്രം.

Top