Advertisement

കലിഫോർണിയയിൽ ഭൂചലനം

February 24, 2018
Google News 1 minute Read
earthquake earthquake in california

യുഎസിൽ വീണ്ടും ഭൂചലനം. കലിഫോർണിയയിലെ ഡിയാബ്ലോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.5തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

കഴിഞ്ഞ ദിവസം ഈസ്റ്റ് ബേയിൽ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടായിരുന്നു. അടുത്തടുത്ത സമയങ്ങളിൽ നാല് തവണയാണ് ഇവിടെ ഭൂമി കുലുങ്ങിയത്. 30 മണിക്കൂറിനിടെ ആറ് തവണ ഈസ്റ്റ് ബേയിൽ ഭൂമി കുലുങ്ങിയെന്ന് യുഎസ് ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിൻറെ തുടർചലനമാകാം ഇന്നത്തെ ഭൂചലനമെന്ന് ഭൂകമ്പ പഠന കേന്ദ്രം വ്യക്തമാക്കി.

earthquake in california

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here