Advertisement

കൊയ്‌ലാണ്ടിയിൽ തീപിടുത്തം

February 24, 2018
Google News 0 minutes Read
fire vaikom mass suicide last member of the family too passes away tvm autorikshaw set to fire two killed in gas cylinder blast fire in ernakulam bank of baroda son arrested in connection with perurkada women burnt

കൊയ്‌ലാണ്ടിയിൽ തീപിടുത്തം. കൊയ്‌ലാണ്ടിയിലെ മാർക്കറ്റ് റോഡിലെ ഫർണീച്ചർ കടകളിലാണ് തീപിടുത്തമുണ്ടായത്. 2 കടകളിൽ തീപിടർന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here