25
Sep 2018
Tuesday
phenix kerala

112 യാത്രക്കാരുമായി പറന്ന് പൊങ്ങിയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി

go airlines

112 യാത്രക്കാരുമായി പറന്ന് പൊങ്ങിയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. ലേയിലാണ്എ സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. തുടര്‍ന്ന് ഗോഎയർ വിമാനം ലേയിൽ അടിയന്തരമായി ഇറക്കി. ലേയിൽനിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട ഗോഎയറിന്‍റെ എയർബസ് 320 ആണ് തിരിച്ചറക്കിയത്. ഇന്ന് രാവിലെ 9.20നായിരുന്നു സംഭവം.
പൈലറ്റ് നീരവ് ജോഷിയാണ് സാഹസികമായി വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും നീരവിന്‍റെ സമയോജിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

go airlines

Top