Advertisement

ഇന്നസെന്റിന്റെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി ഇറ്റാലിയന്‍ ഭാഷയില്‍

February 24, 2018
Google News 0 minutes Read
innocent

നടനും എംപിയുമായ ഇന്നസെന്റിന്റെ പുസ്തകമായ കാന്‍സര്‍ വാര്‍ഡിലെ ചിരി ഇറ്റാലിയന്‍ ഭാഷയില്‍ വരുന്നു. വിന്‍സര്‍ ഇല്‍ കാന്‍സിറോകോനില്‍ സോറിസ്സോ എന്ന പേരിലാണ് പുസ്തകം പരിഭാഷപ്പെടുത്തത്. മലപ്പുറം സ്വദേശിയാ സബ്രീനയാണ് പരിഭാഷക. ഇറ്റാലിയന്‍ ഭാഷയില്‍ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട് സബ്രീന. ലാഫിംഗ് കാന്‍സര്‍ എവേ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് ഇത് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പും ഉടന്‍ പുറത്തിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here