22
Jan 2019
Tuesday
Save Alappad

മാറ്റമില്ലാതെ സ്വര്‍ണ്ണവില

gold

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.  ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,640 രൂപയിലും ഗ്രാമിന് 2,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top