Advertisement

പണം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്

February 24, 2018
Google News 0 minutes Read
pnb

പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. 3000 രൂപയാക്കി പരിധി കുറച്ചെന്നാണ് പ്രചാരണം. ബാങ്കിന്റെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് വിരാട് മാറിയെന്ന വാര്‍ത്തയും വ്യാജമാണെന്ന് ബാങ്ക് പ്രതികരിച്ചിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കുമെന്നും ബാങ്ക് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here