Advertisement

മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

February 25, 2018
Google News 0 minutes Read
madhu

പാല​ക്കാ​ട്: അ​ട്ട​പ്പാ​യി​ൽ മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മാ​ർ​ച്ച് ഒ​ൻ​പ​തു​വ​രെ​യാ​ണ് കേ​സി​ലെ 16 പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ഇ​ന്ന് രാ​വി​ലെ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ താ​വ​ളം പാ​ക്കു​ളം മേ​ച്ചേ​രി​ൽ ഹു​സൈ​ൻ (50), മു​ക്കാ​ലി കി​ള​യി​ൽ മ​ര​ക്കാ​ർ (33), മു​ക്കാ​ലി പൊ​തു​വ​ച്ചോ​ല​ഷം​സു​ദീ​ൻ (34), ക​ക്കു​പ്പ​ടി കു​ന്ന​ത്തു​വീ​ട്ടി​ൽ അ​നീ​ഷ് , മു​ക്കാ​ലി താ​ഴു​ശേ​രി രാ​ധാ​കൃ​ഷ്ണ​ൻ (34), ആ​ന​മൂ​ളി പൊ​തു​വ​ച്ചോ​ല അ​ബൂ​ബ​ക്ക​ർ (31), മു​ക്കാ​ലി പ​ടി​ഞ്ഞാ​റ​പ​ള്ള കു​രി​ക്ക​ൾ വീ​ട്ടി​ൽ സി​ദ്ധീ​ഖ് (38), മു​ക്കാ​ലി തൊ​ട്ടി​യി​ൽ ഉ​ബൈ​ദ് (25), മു​ക്കാ​ലി വി​രു​ത്തി​യി​ൽ ന​ജീ​ബ് (33), മു​ക്കാ​ലി മ​ണ്ണ​മ്പ​റ്റ ജെ​യ്ജു​മോ​ൻ (44), മു​ക്കാ​ലി ചോ​ല​യി​ൽ അ​ബ്ദു​ൾ ക​രീം (48), മു​ക്കാ​ലി പൊ​ട്ടി​യൂ​ർ​കു​ന്ന് പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജീ​വ് (30), ക​ള്ള​മ​ല മു​രി​ക്ക​ട സ​തീ​ഷ് (39), ക​ള്ള​മ​ല ചെ​രു​വി​ൽ വീ​ട്ടി​ൽ ഹ​രീ​ഷ് (34), ക​ള്ള​മ​ല ചെ​രു​വി​ൽ വീ​ട്ടി​ൽ ബി​ജു, ക​ള്ള​മ​ല വി​രു​ത്തി​യി​ൽ മു​നീ​ർ (28) എ​ന്നീ 16 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here