25
Sep 2018
Tuesday
phenix kerala

ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

RJD

പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി നേ​താ​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ചു ഒ​മ്പ​തു കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്ത്. ബി​ജെ​പി നേ​താ​വ് മ​നോ​ജ് ബൈ​ത​യെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ രാ​ജ് ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മ​ലി​ക്കി​നെ ക​ണ്ട നേ​താ​ക്ക​ൾ ബൈ​ത​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
ബി​ഹാ​റി​ലെ മി​നാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ക്കു​ക​യും 24 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തേ​ക്കു വ​ന്ന സ​മ​യ​ത്താ​ണ് നി​യ​ന്ത്ര​ണം വി​ട്ട ബൊ​ലേ​റോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മേ​ൽ പാ​ഞ്ഞു​ക​യ​റി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Top