Advertisement

ഷുഹൈബ് വധം; സിബിഐ അന്വേഷണമില്ല

February 26, 2018
Google News 0 minutes Read
no cbi probe in shuhaib murder case

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ച്. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഫലപ്രദമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ3തിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സഭയിൽ തന്റെ നിലപാട് അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here