Advertisement

സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിരാഹാരം; ഷുഹൈബിന്റെ പിതാവ്

February 26, 2018
Google News 0 minutes Read

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടത് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി ഷുഹൈബിന്റെ പിതാവ് രംഗത്ത്. സിബിഐ അന്വേഷണം നടക്കാത്ത പക്ഷം താന്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. പ്രതികള്‍ക്ക് സിപിഎം ബന്ധമുള്ളതിനാലാണ് കേസ് സിബിഐക്ക് ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here