Advertisement

നടൻ മാധവൻ ആശുപത്രിയിൽ

February 27, 2018
Google News 3 minutes Read
actor madhavan hospitalized

നടൻ മാധവൻ ആശുപത്രിയിൽ. വലത്തേ തോളിന്റെ ശസ്ത്രക്രിയയുടെ ഭാഗമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

തോളിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും, തിരിച്ചുവരാൻ തയ്യാറെടുക്കുകയാണെന്നും ആശുപത്രി കിടക്കയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മാധവൻ ട്വിറ്ററിൽ കുറിച്ചു.

അദ്ദേഹത്തിൻറെ വലത്തേ തോളിന് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബന്ധുക്കളും അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here