21
Oct 2018
Sunday
24 - Comming soon

ശ്രീദേവിയുടെ മൃതദേഹം രാത്രി മുംബൈയില്‍ എത്തും

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് രാത്രി പത്തോടെ മുംബൈയില്‍ എത്തും. വൈകീട്ട് 6.30 ന് ദുബായ് വിമാനത്താവളത്തില്‍ നിന്ന് മൃതദേഹവും വഹിച്ചുള്ള പ്രത്യേകവിമാനം പുറപ്പെടും. മൃതദേഹം മുംബൈയിലെത്തിയാല്‍ ഉടനെ ശ്രീദേവിയുടെ മുംബൈയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. അന്ധേരി സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മൂന്ന് ദിവസത്തെ അന്വേഷണ നടപടികള്‍ക്കു ശേഷമാണ് മൃതദേഹം വിട്ടുകിട്ടിയത്.

Top