Advertisement

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചു

February 27, 2018
Google News 0 minutes Read
budget

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത്  ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ ക​യ്യാ​ങ്ക​ളി കേ​സ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.​ശി​വ​ൻ​കു​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയിന്മേലാണ് നടപടി.   ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റങ്ങും.

ഇ​ട​തു​പ​ക്ഷ​ത്തെ ആ​റ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ന്ന് മ്യൂ​സി​യം പോ​ലീ​സ് കെ​സെ​ടു​ത്തി​രു​ന്ന​ത്. സ്പീ​ക്ക​റു​ടെ ഡ​യ​സും ചെ​യ​റും വ​ലി​ച്ചെ​റി​ഞ്ഞായിരുന്നു പ്രതിഷേധം.  വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​യി​രു​ന്നു അന്ന് സഭയില്‍ ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here