19
Oct 2018
Friday
24 - Comming soon

കൊച്ചിയിൽ വീണ്ടും അജ്ഞാത മൃതദേഹം

dead body found in chittur

കൊച്ചിയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. ചിറ്റൂർ പാലത്തിന് സമീപം പുഴയിലാണ് 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയോളം പഴക്കമുണ്ട്. സംഭവത്തിൽ കസബ പോലീസ് കേസെടുത്തു.

Top