Advertisement

തെലങ്കാന മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തീപിടുത്തം

February 27, 2018
Google News 0 minutes Read
Chandrasekhar Rao

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ർ റാ​വു സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ൽ തീ​പി​ടു​ത്തം. ഹെ​ലി​കോ​പ്റ്റ​ർ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സ് ല​ഗേ​ജി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ബാ​ഗ് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ച്ചി​ല്ല. തെ​ല​ങ്കാ​ന​യി​ലെ ക​രീം​ന​ഗ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here