Advertisement

കെ സുധാകരന്‍ നിരാഹാരം ഇന്നവസാനിപ്പിക്കും

February 27, 2018
Google News 1 minute Read
k sudhakaran

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാരസമരം കെ.സുധാകരൻ ഇന്നവസാനിപ്പിക്കും. ഒമ്പത്  ദിവസം  നീണ്ട സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.  ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരം യുഡിഎഫ് ഏറ്റെടുത്തതോടെയാണ് സുധാകരന്‍ സമരം അവസാനിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വയലാർ രവി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും സമരം അവസാനിപ്പിക്കുക.

k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here