Advertisement

മധുവിന്റെ കൊലപാതകം; അമിക്കസ് ക്യൂറിയെ നിയമിച്ചു

February 28, 2018
Google News 1 minute Read
madhu

അട്ടപ്പാടിയില്‍ നാട്ടുാകാര്‍ മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. പി ദീപക്കാണ് അമിക്കസ് ക്യൂറി. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തീരുമാനം. 15ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

madhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here