Advertisement

ബസ് ചാര്‍ജ്ജ് വര്‍ദ്ധന നാളെ മുതല്‍

February 28, 2018
Google News 0 minutes Read
private bus strike begin today

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധന നാളെ മുതല്‍. രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായി നിലനിർത്തിക്കൊണ്ടാണ് വർധന. പത്ത് രൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ട് രൂപയാണ് വിദ്യാര്‍ത്ഥികളുടെ നിരക്ക്. ദീര്‍ഘ ദൂരയാത്ര ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ വര്‍ദ്ധനവില്‍ നിരക്ക് കൂടിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here