Advertisement

രാജ്യത്തിന്റെ ജിഡിപി നിരക്ക് ഉയര്‍ന്നു

February 28, 2018
Google News 1 minute Read
gdp touches 7 percent

ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ആശ്വാസം പകരുന്നതാണ് ജിഡിപിയിലെ ഉയര്‍ച്ച. 2017-2018 കാലഘട്ടത്തിന്റെ മൂന്നാം പാദത്തിലാണ് ജിഡിപി നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മൂന്നാം പാദത്തില്‍ 7.2 ശതമാനമാണ് ജിഡിപി രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ ഇത് വെറും 6.5 മാത്രമായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും വിതച്ച തളര്‍ച്ചയ്ക്ക് ജിഡിപിയിലെ വര്‍ദ്ധന കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here