Advertisement

മെഡിക്കല്‍ കോഴ; എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു

February 28, 2018
Google News 0 minutes Read
m-t-ramesh

മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു. ര​മേ​ശി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോ​കാ​യു​ക്ത കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന ബി​ജെ​പി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലാണ് എം.​ടി ര​മേ​ശി​നെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു അ​നു​മ​തി ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു എ​സ്.​ആ​ര്‍. കോ​ള​ജ് ഉ​ട​മ ആ​ര്‍. ഷാ​ജി​യി​ല്‍​നി​ന്നു 5.60 കോ​ടി രൂ​പ ആ​ര്‍.​എ​സ്. വി​നോ​ദ് വാ​ങ്ങി​യെ​ന്നു ബി​ജെ​പി നി​യോ​ഗി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന നിലപാടിലായിരുന്നു രമേശ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here