12
Dec 2018
Wednesday
24 Channel

മധുവിന്റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസ് എടുക്കും

madhu

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കും. പൊതുതാല്‍പര്യം മുന്‍ നിര്‍ത്തി ജസ്റ്റിസ് കെ.സുരേന്ദ്ര മോഹന്‍ നല്‍കിയ കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസാണ് നിര്‍ദേശിച്ചത്. അതേസമയം കേസില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

Top