21
Oct 2018
Sunday
24 - Comming soon

വൈദ്യുതിക്ഷാമം രൂക്ഷമായാലും പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി

M.M Mani

സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിയമസഭയില്‍ അറിയിച്ചു. ഇത്തവണ വൈദ്യുതിക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെങ്കിലും കഴിവതും പവര്‍കട്ട് ഒഴിവാക്കിയിരിക്കും. സോളാറില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. മുടങ്ങികിടക്കുന്ന വൈദ്യുതി പദ്ധതികള്‍ സര്‍ക്കാര്‍ പുനരാരംഭിക്കുമെന്നും മന്ത്രി എം.എം. മണി നിയമസഭയില്‍ അറിയിച്ചു.

Top