Advertisement

ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാലിടറി; ബിജെഡി സ്ഥാനാര്‍ഥിക്ക് വിജയം

February 28, 2018
Google News 0 minutes Read

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബി​ജെ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ള്‍ (ബി​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ ജ​യം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി റി​ത സ​ഹു 41,933 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. അ​തേ​സ​മ​യം, സി​റ്റിം​ഗ് സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​ച്ച പ​ണം പോ​ലും കി​ട്ടി​യി​ല്ല. റി​ത സ​ഹു 1,02,871 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​ശോ​ക് പ​നി​ഗ്ര​ഹി​ക്ക് 60,938 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് 10,274 വോ​ട്ടു​ക​ൾ മാ​ത്രം നേ​ടാ​നാ​യ​ത്. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സു​ബ​ൽ സ​ഹു​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here