Advertisement

ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ആശ്വാസജയം മാത്രം പ്രതീക്ഷിച്ച് ഇന്ന് കളത്തില്‍

March 1, 2018
Google News 0 minutes Read
Kerala Blastersss

ഐഎസ്എല്‍ പോരാട്ടത്തില്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് കിട്ടാനുള്ളത് ആശ്വാസജയം മാത്രം. ഇന്ന് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത് ആശ്വാസജയം തേടി ബംഗളൂരുവിനെതിരെ. വ്യാഴാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് കിക്കോഫ്. ബുധനാഴ്ച നടന്ന മത്സരത്തില്‍ എ.ടി.കെ. ഗോവ മത്സരത്തില്‍ ഗോവ വിജയം നേടിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചത്. എ.ടി.കെ.യും ഗോവയും തമ്മില്‍ നടന്ന മത്സരം സമനിലയിലെങ്കിലും പിരിഞ്ഞിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം വിജയിച്ച് സെമി സാധ്യതകള്‍ നിലനിര്‍ത്താമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here