Advertisement

സിസ്റ്റര്‍ അഭയ കേസ്; വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

March 1, 2018
Google News 1 minute Read
abhaya

സിസ്റ്റര്‍ അഭയ കേസിലെ  മൂന്ന് പ്രതികൾ സമര്‍പ്പിച്ച വിടുതൽ ഹര്‍ജിയിൽ ഇന്ന് വിധി പറയും.  തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുന്നത്.  ഫാ. തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക. പ്രതികൾ ഏഴ് വര്‍ഷം മുന്പ് സമര്‍പ്പിച്ച ഹര്‍ജിയാണിത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here