Advertisement

മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം; ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

March 1, 2018
Google News 1 minute Read
kerala police recruitment

പാ​ല​ക്കാ​ട്: മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഗ് ആ​ഹ്വാ​നം ചെ​യ​ത ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ആ​റ് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ക​ല്ല​ടി​ക്കോ​ട് സ​റ്റേ​ഷ​നി​ലെ എ​സ്ഐ ഉ​ൾ​പ്പെ​ടെ ആ​റ് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബ​ല​മാ​യി മോ​ചി​പ്പി​ച്ച ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്തി​നാ​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ. ഹ​ർ​ത്താ​ലി​നി​ടെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക അ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു വി​ട്ട​ത്. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here