Advertisement

അ​ര​ബി​ന്ദ മു​ദു​ളി അന്തരിച്ചു

March 2, 2018
Google News 0 minutes Read
murali

പ്ര​ശ​സ്ത ഒ​ഡി​യ ഭ​ജ​ന ഗാ​യ​ക​ൻ അ​ര​ബി​ന്ദ മു​ദു​ളി അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നായിരുന്നു അന്ത്യം.  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗാ​യ​ക​ൻ, സം​ഗീ​ത​ജ്ഞ​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ മു​ദു​ളി പ്ര​ശ​സ്ത​നാ​യി​രു​ന്നു. ഭ​ജ​ന ഗാ​യ​ക​ൻ ബി​ക്കാ​രി ബാ​ലി​ന്‍റെ ശി​ഷ്യ​നാ​യി​രു​ന്നു മു​ദു​ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here