Advertisement

കുരുക്ക് ചിദംബരത്തിലേക്കും?; പി.ചിദംബരത്തെ സിബിഐ ചോദ്യം ചെയ്‌തേക്കും

March 2, 2018
Google News 0 minutes Read
karthi and chidambaram

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ സി​ബി​ഐ ഒ​രു​ങ്ങു​ന്നു. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കു​ന്ന​ത് ചി​ദം​ബ​ര​ത്തി​നു നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. തട്ടിപ്പ് കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ൽ​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ന്നെ​ന്ന കേ​സി​ലാ​ണ് കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. പി. ​ചി​ദം​ബ​രം കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഇ​ട​പാ​ടും ച​ട്ട​ങ്ങ​ളി​ലെ ഇ​ള​വു​ക​ളും നേ​ടി​യെ​ടു​ത്ത​ത്. കാ​ർ​ത്തി ഐ​എ​ൻ​എ​ക്സി​ൽ​നി​ന്നു ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ഫീ​സാ​യി പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും സി​ബി​ഐ ക​ണ്ടെ​ത്തി. കാ​ർ​ത്തി​യു​ടെ ഓ​ഡി​റ്റ​ർ ഭാ​സ്ക​ര രാ​മ​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here