Advertisement

തോമസ് ചാണ്ടിക്കെതിരായ നോട്ടീസ് റദ്ദാക്കി

March 2, 2018
Google News 0 minutes Read
thomas chandi 24

തോമസ് ചാണ്ടിക്കെതിരായ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റ റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തോമസ് ചാണ്ടിക്കെതിരെ കളക്ടര്‍ നല്‍കിയ 2 റിപ്പോര്‍ട്ടുകള്‍ ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വ്വ നമ്പറിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കളക്ടര്‍ സമ്മതിച്ചു. കളക്ടര്‍ കസേരയില്‍ ഇരിക്കുന്നത് സ്ക്കൂള്‍ കുട്ടിയാണോയെന്ന് കോടതി ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here