Advertisement

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയില്‍

March 2, 2018
Google News 1 minute Read
madhu

നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രിയെത്തും. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സന്ദര്‍ശനം. അഗളി കില കേന്ദ്രത്തില്‍ രാവിലെ പത്ത് മണിയ്ക്ക് ചേരുന്ന യോഗത്തിന് ശേഷമാണ് മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തുക. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളള ഉന്നതര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

madhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here