Advertisement

പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു

March 3, 2018
Google News 1 minute Read

ആദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനായെത്തുന്നു. രാമലീല എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ അരുണ്‍ ഗോപിയാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്നത്. അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചു. ടോമിച്ചന്‍ മുളുകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രണവ് നായകനായി അഭിനയിച്ച ആദ്യ ചിത്രമായിരുന്ന ‘ആദി’ തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here