Advertisement

ത്രിപുര-മേഘാലയ-നാഗാലാൻഡ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

March 3, 2018
Google News 1 minute Read
Delhi election vote counting began repoling in six booths in gujarat

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാൻറ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി.

ത്രിപുരയിൽ സിപിഎം 13 സീറ്റിലും ബിജെപി 17 സീറ്റിലും മുന്നിലാണ്. നാഗാലാൻഡിൽ ബിജെപി 11 എൻപിഎഫ് 3 എന്നിങ്ങനെയാണ് ലീഡ് നില.

മേഘാലയിലും, നാഗാലാൻഡിലും ബിജെപി തന്നെയാണ് മുന്നിൽ. തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ചുകൊണ്ടാണ് ആദ്യ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.

tripura nagaland meghalaya vote counting began

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here