Advertisement

ഇരട്ടക്കുട്ടികളുടെ അമ്മയായി സണ്ണി ലിയോണി

March 5, 2018
Google News 0 minutes Read
sunny leone

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം തങ്ങൾക്ക് നൽകിയ വലിയ വരദാനമാണ് ഈ കുട്ടികളെന്നും ആഷർ സിങ് വെബറിനും നോഹ സിങ് വെബറിനും നിഷ കൗർ വെബറിനും ഒപ്പം തങ്ങളുടെ കുടുംബം പൂർത്തിയായെന്നും സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സറോഗേഷനിലൂടെയാണ് കുട്ടികൾക്ക് ജന്മം നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി താരം വിശദീകരണം നൽകിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here