19
Jun 2018
Tuesday

സാങ്കേതിക മികവ് കൊണ്ട് അമ്പരിപ്പിച്ച് 2.0 വിഎഫ്എക്‌സ് മേക്കിങ്ങ് വീഡിയോ

2.0 VFX making video

സൂപ്പർ സ്റ്റാർ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന ശങ്കർ ചിത്രം 2.0 യുടെ വിഎഫ്എക്‌സ് മേക്കിംഗ് വിഡിയോ പുറത്തുവന്നു.

ലൈക പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസങ്ങളിൽ ചോർന്നിരുന്നു. ഇതിനു പിന്നാലെയാണ് അണിയറ പ്രവർത്തകർ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്.

വിസ്മയരംഗങ്ങൾ ഒരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിരവ് ഷാ ആണ്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ഹോളിവുഡ് സൂപ്പർ ഹിറ്റ്മൂവി ട്രാൻസ് ഫോർമേഴ്‌സിന്റെ ആക്ഷൻ ഡയറക്ടർ കെന്നി ബേറ്റ്‌സ് ആണ് 2.0 വിന്റെ ആക്ഷൻ ഒരുക്കുന്നത്.

2.0 VFX making video

AR Rahman Show
Top