Advertisement

വിമാനം തകര്‍ന്ന് 32 മരണം

March 6, 2018
Google News 0 minutes Read

റഷ്യന്‍ കാര്‍ഗോ വിമാനം സിറിയയില്‍ തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ 32 പേര്‍ മരിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍. 26 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആറ് പേരോളം വിമാനത്തിലെ ജീവനക്കാരായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here