21
Jun 2018
Thursday

സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുത്ത് സായി പല്ലവിയും സഹോദരിയും

സായി പല്ലവി തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സ്വാതിയുടെ വിവാഹത്തിന് പങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ച. സായി പല്ലവിയും സഹോദരി പൂജയും തമ്മിലുള്ള രൂപ സാദൃശ്യമാണ് ചര്‍ച്ചാ വിഷയം.

AR Rahman Show
Top