14
Dec 2018
Friday
24 Channel

തിരുവനന്തപുരത്ത് മദ്യപന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

former radio jockey killed at tvm

തിരുവനന്തപുരം ആര്യനാടില്‍  മദ്യലഹരിയിലായിരുന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്  സംഭവം. മരിച്ച ആള്‍ക്ക് തലയിലും ശരീരത്തിലും മാരകമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പോലീസ് തിരയുന്നു.

Top