Advertisement

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍

March 7, 2018
Google News 0 minutes Read
sslc

എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,41,103 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി റഗുലര്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷത്തില്‍ 3,79,819പേരും രണ്ടാം വര്‍ഷം 3,72,736പേരുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ ഈ മാസം 28ന് അവസാനിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ഏപ്രില്‍ അഞ്ച് മുതല്‍ 20വരെ നടക്കും. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പ് ഏപ്രില്‍ നാലിന് ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here