21
Jun 2018
Thursday

സ്വർണ വില കുറഞ്ഞു

gold rate increase gold rate

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്.പവന് 120 രൂപ ബുധനാഴ്ച വർധിച്ചിരുന്നു.   22,640 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന്  2,830 രൂപയാണ്.

AR Rahman Show
Top