Advertisement

പിതാവിനെ മകന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

March 9, 2018
Google News 1 minute Read

ഞാന്‍ അനുഭവിക്കുന്ന തണല്‍ അച്ഛന്‍ കൊണ്ട വെയിലാണ്, സോഷ്യല്‍ മീഡിയകളില്‍ അച്ഛന്‍ സ്നേഹം ഇങ്ങനെയാണ്, നേരില്‍ ഇങ്ങനെയാണ്. ദൃശ്യങ്ങളില്‍ ഉള്ളത് ആരെന്ന് വ്യക്തമല്ല. അച്ഛനെ തല്ലുന്ന മകന്‍ എന്ന് ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണിത്. വീട്ടില്‍ തന്നെയുള്ള ആരോ ഒരാള്‍ പകര്‍ത്തിയതാണിത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here