Advertisement

ദയാവധത്തിന് അനുമതി

March 9, 2018
Google News 0 minutes Read
supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea sc on mullaperiyar parking

ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധി. ഉപാധികളോടെയാണ് വിധി. അതത് സ്ഥലങ്ങളിലെ ഹൈക്കോടതിയാണ് അനുമതി നല്‍കേണ്ടത്. മാന്യമായി മരിക്കാന്‍ ഒരാള്‍ക്ക് അവകാശം ഉണ്ടെന്നാണ് കോടതി അറിയിച്ചത്. മരണ താത്പര്യ പത്രം അനുസരിച്ച് തീരുമാനിക്കാം. ജില്ലാ മജിസ്ട്രേറ്റ് മെഡിക്കല്‍ ബോര്‍ഡിന് തീരുമാനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here