Advertisement

കൊള്ളപ്പലിശ സംഘം കൊച്ചിയില്‍ പിടിയില്‍

March 10, 2018
Google News 0 minutes Read
black money seized in thaliparambu 20 lakhs hawala money

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​ര​ള​ത്തി​ലെ വ​ൻ​കി​ട ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി 500 കോ​ടി രൂ​പ വി​ത​ര​ണം ഇ​വ​ർ ചെ​യ്ത​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here