Advertisement

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു

March 10, 2018
Google News 1 minute Read
neeraj madhav to get hitched on april

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ് വിവാഹം.

2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെ അഭിനേതാവായി സിനിമാ ലോകത്തേക്ക് ചുവടുവെച്ച നീരജ് പിന്നീട് അപ്പോത്തിക്കിരി, സപ്തശ്രീ തസ്‌കര എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി.

നല്ലൊരു ഡാൻസർ കൂടിയായ നീരജ് വടക്കൻ സെൽഫിയിലൂടെ നൃത്ത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവ കുശയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവടുവെച്ചു.

neeraj madhav to get hitched on april

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here