Advertisement

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് മെസഞ്ചർ

March 11, 2018
Google News 1 minute Read
facebook messenger lite introduces new feature

പുതിയ കിടിലൻ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് മെസ്സഞ്ചർ ലൈറ്റ്. നിലവിൻ വോയ്‌സ് കോൾ സൗകര്യം മാത്രമുള്ള മെസ്സഞ്ചർ ലൈറ്റ് ആപ്ലിക്കേഷനിൽ വീഡിയോ കോളിങ് ഫീച്ചറും എത്തി. ഓഡിയോ കോൾ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവും ഇതിൻറെ ഭാഗമായുണ്ട്.

പുതിയ ഫീച്ചറിൻറെ മറ്റൊരു പ്രത്യേകത സ്‌റ്റോറേജ്, റാം സൗകര്യങ്ങൾ കുറവുള്ള ഫോണുകളിലും ഇന്റനെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സുഗമമായി പ്രവർത്തിക്കുമെന്നതാണ്.

facebook messenger lite introduces new feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here